WOVHSS MUTTIL
  • Home
  • Our Faculties
  • Gallery
    • Video Gallery
    • Photo Gallery
  • Class Photose
  • Contact Us
  • School News
  • Admitted Students
  • Teacher Login
  • Incharges
  • Statistical Data
  • Data collection
  • Data collection report
  • School Result

School News

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ക്യാമ്പിന് തുടക്കമായി

7/1/2022

0 Comments

 
Picture
മുട്ടിൽ: ഡബ്ലിയു. ഒ.വിഎച്ച്.എസ്.എസ്. മുട്ടിൽ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ക്യാമ്പിന് തുടക്കമായി, ​സ്കൗട്ട് നിത്യ ജീവിതത്തിന്റെ ഭാഗം ആക്കണമെന്ന സന്ദേശവുമായി യൂണിറ്റ് ക്യാമ്പ്  മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ നസീമ മങ്ങാടൻ ഉൽഘാടനം ചെയ്തു. ഉൽഘാടന സമ്മേളനത്തിൽ PTA പ്രസിഡണ്ട്‌ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പാൾ  പി അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു, വൈത്തിരി എൽ എ സെക്രട്ടറി അബ്ദുൽ അസീസ് കെ സ്കൗട്ടിങ്ങിനെ കുറിച്ച് സംസാരിച്ചു,സ്കൗട്ട് മാസ്റ്റർ ഫൈസൽ കെ ക്യാമ്പ് വിശദീകരണം നടത്തി അദ്ധ്യാപകരായ  നുഹൈസ്,ഖദീജ, സുമയ്യ സി എച് എന്നിവർ സംസാരിച്ചു, ഗൈഡ് കാപ്റ്റൻ ഷാരീഫ കെ പി നന്ദിയും പറഞ്ഞു,
0 Comments



Leave a Reply.

    Archives

    August 2023
    July 2023
    January 2022
    December 2021
    November 2021
    October 2021

    Categories

    All
    NSS
    Programmes
    Scout & Guide

Powered by Create your own unique website with customizable templates.
  • Home
  • Our Faculties
  • Gallery
    • Video Gallery
    • Photo Gallery
  • Class Photose
  • Contact Us
  • School News
  • Admitted Students
  • Teacher Login
  • Incharges
  • Statistical Data
  • Data collection
  • Data collection report
  • School Result